ചുണ്ടോടു

ചുണ്ടോടു  ചുണ്ടിണയും  നേരം

കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയും

 ചുണ്ടോടു  ചുണ്ടിണയും  നേരം

കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയും

മടിയിൽ ഞാൻ,    തല ചായ്ച്ച്‌

മാനേ  നിന്നോടൊത്തു കഥ പങ്കിടേണം

ചുപ് ചുപ് ചുപ് ചുപ്

ചുണ്ടോടു  ചുണ്ടിണയും  നേരം

കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയേ

മടിയിൽ നീ,     തല ചായ്ക്കേ

കണ്ണാ  നിന്നോടൊത്തു  കഥ പങ്കിടാം ഞാൻ

ചുപ് ചുപ് ചുപ് ചുപ്

 

ചുണ്ടോടു  ചുണ്ടിണയും  നേരം

 കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയും.

 

എൻ പേരുപോലും  ഞാൻ മറന്നു

നീ അത് എൻ കാതിൽ മൊഴിഞ്ഞു

എന്തിനു ഞാൻ നിന്നിൽ നിന്നകന്നു

വീണ്ടും നിൻ കണ്ണിൽ ഞാൻ ഉയിർ തേടി നുഴഞ്ഞു

 

കച്ചേരി ഇല്ലാത്ത സംഗീതം തുടരാം

നാം ചിന്തും മുത്തങ്ങൾ സംഗീതമല്ലേ

കണ്ണോടു കൺ ചൊല്ലും കവിതകൾ പഠിക്കാം

കണ്ണിമകൾ മൂടാതെ നാമതിൽ ലയിക്കാം

എൻ മേനി ഞാൻ        നിൻ മാറിൽ ചായ്ക്കാം ……

 ഒരു പുതു സുഖം അതിൽ       നാമും തേടാം

 

ചുണ്ടോടു  ചുണ്ടിണയും  നേരം

കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയും

ചുണ്ടോടു  ചുണ്ടിണയും  നേരം

കവിളുകളിൽ നാണത്തിൻ  വർണങ്ങൾ നുരയും

 

ചില നാൾക്കളായ്  തുടിക്കുന്നെൻ  മിഴികൾ

എന്തിനെന്നു ചോദിക്കു നീയും

കണ്ണുറക്കം മറന്നെൻ  ഇമകൾ

ഇനി നീ ഇല്ലാതെ നീങ്ങില്ല ദിനങ്ങൾ

 

പ്രിയനേ നിൻ ഉയിരോടു 

ഉയിരായ് ഞാൻ കലർന്നു

തളരാത്ത പൂങ്കോടി ഞാൻ    

നിൻ മുന്നിൽ തളർന്നു

 

ഇനി ഒരു  മലർമഞ്ചം 

നമുക്കായ്  ഒരുക്കാം

അതിൽ ഇരു മലർക്കോടിപോൽ  ഒന്നായി ഉറങ്ങാം

 

മനസ്സിൽ ഒരായിരം ആശകൾ പടർന്നു 

അണു  അണു തണുവിലെങ്ങും രോമാഞ്ചം  ഉണർന്നു  

 എൻ മേനി ഞാൻ     നിൻ മാറിൽ ചായ്ക്കാം……….

 ഒരു പുതു സുഖം അതിൽ   ഇരുവരും ഒന്നായ് കാണാൻ .

 

ചുണ്ടോടു

നിൻ ചുണ്ടോടു

ചുണ്ടിണയും  നേരം

 കവിളുകളിൽ

നാണത്തിൻ  വർണങ്ങൾ നുരയേ

 മടിയിൽ നീ,     തല ചായ്ക്കേ

കണ്ണാ  നിന്നോടൊത്തു  കഥ പങ്കിടാം ഞാൻ

ചുപ് ചുപ് ചുപ് ചുപ്

 

ചുണ്ടോടു 

 (The girl closes the boy’s mouth with her palm and silence prevails all around  

 

 

 

സുന്ദരേശ്വരൻ

 

By Sundareswaran  Date: 19th Feb 2017

 

Courtesy:  Lyric: “IthaLodu ithazh serum nEram”

Lyricist: Muthulingam/ Vairamuthu/Pulamaipithan?     Film: MannukkuL  VairangaL

 

 

Thanks for the inspiration to write in Malayalam with slight changes.

 

The music director Devendran has made use of the tune of the old Tamil song

“Unnidathil ennai koduthEn” from film Avalukkendru oru manam.

Scintillating tune. Very nice and pleases the worried minds.

 

Please link with https://www.youtube.com/watch?v=QCcHXXDPkgc

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s