കൺ മിഴിയേ മിഴിയേ

കൺ മിഴിയേ മിഴിയേ  തിരക്കുണ്ടോ നിനക്കും

ഇന്ന് കൂടെ വരുവാൻ സമ്മതം തരുമോ

വിഴിമുനയാൽ നീ മൊഴിയാമോ

നിൻ വിഴിമുനയാൽ ഒന്ന് മൊഴിയാമോ

 

സഖിയെ സഖിയെ കനിവുണ്ടോ നിനക്കും

നിൻ വിരൽ തുമ്പിൽ  ഒരുതരം തൊടുവാൻ

സമ്മതം മൂളുമോ ചുവയോടെ

നീയും സമ്മതം മൂളുമോ ചുവയോടെ.

 

കൂടെ വന്നാലും സമ്മതം

കൂടെ വരുവാനും സമ്മതം

ഇതിൽ ഇന്നെത്  വേറെതു  നാളേത്

ഇതിൽ നാല് മിഴികൾ ചേരുമ്പോൾ

ഇതിൽ നാല് മിഴികൾ ചേരുമ്പോൾ

 

 

മനസ്സേ മനസ്സേ  നിനക്കെന്തു തിടുക്കം

നിന്നിലും ഉണ്ടോ ആശയക്കുഴപ്പം

മനസ്സ് തുറന്നൊന്നു ചൊല്ലാമോ

നീയും മനസ്സ് തുറന്നൊന്നു ചൊല്ലാമോ

 

നിൻ മനസ്സിനുള്ളിൽ എൻ മനസ്സും വന്നു

എൻ മനസ്സ് ഞാൻ നിനക്കായ് എന്നും  തന്നു

ഒന്ന് ചേർന്നു  എന്ന് നീ ചൊല്ലാമോ

നീയും വന്നു ചേർന്നെന്ന വിവരം ചൊല്ലാമോ

 

കൺ മിഴിയേ മിഴിയേ  തിരക്കുണ്ടോ നിനക്കും

ഇന്ന് കൂടെ വരുവാൻ സമ്മതം തരുമോ

വിഴിമുനയാൽ നീ മൊഴിയാമോ

നിൻ വഴി മുനയാൽ ഒന്ന് മൊഴിയാമോ

  

 

ഒഴുകും പുഴയിൽ ഒരു ഓടത്തിൽ   നാം

തഴുകും പൂന്തെന്നൽ  ഓളത്തിൽ നാം

ഒന്നായി ചേർന്നു നാം കഥ പറയാം സഖി

അതിൽ നമ്മെ നാം മറന്നു  കാവ്യമാവാം  

 

കഥ പറയാനും വേറെ  സമയമുണ്ട്

കാവ്യം എഴുതാനും സമയമുണ്ട്

പട്ടും പാവും നിറ പറയും വിളക്കുമായ്

കൊട്ടും  കുരവയും ചേരും വേളയിൽ

കെട്ടിയ താലിയുമായ്  ചിത്തിര പെണ്ണിവൾ

കട്ടിലിൽ ഒതുങ്ങും ഒരു നേരം വരും

അതിൽ മുത്തങ്ങളാൽ ഞാൻ കഥ പറയാം

അതിൽ മുത്തങ്ങളാൽ ഞാൻ കഥ പറയാം

 

കൺ മിഴിയേ മിഴിയേ  തിരക്കുണ്ടോ നിനക്കും

ഇന്ന് കൂടെ വരുവാൻ സമ്മതം തരുമോ

വിഴിമുനയാൽ നീ മൊഴിയാമോ

നിൻ വഴി മുനയാൽ ഒന്ന് മൊഴിയാമോ

 

സുന്ദരേശ്വരൻ  Date: 21st Jan 2017.

Courtesy: Lyric: “ Vizhiye vizhiye unakkenna vElai

Virunthukku varava naaLaikku maalai’

LyricisT:  Kavi arasu Kannadasan

Thanks for the inspiration to translate in Malayalam with a little changes.

 

KaN mizhiye mizhiye  (English Transliteration)

KaN mizhiye mizhiye      thirakkundO ninakkum

Innu   Koote varuvaan   sammatham tharumO

Vizhimunayaal nee mOzhiyaamO

Nin vizhimunayaal onnu mozhiyaamO

 

SakhiyE sakhiyE kanivundO ninakkum

Nin viral thumpil orutharam thoduvaan

Sammatham mooLumO chuvayOde

Neeyum  sammatham mooLumO chuvayOde

 

Koode vannaalum sammatham

Koode varuvaanum  sammatham

Ithil   innethu  vERoru naaLEthu

Ithil naalu  mizhikaL chErumbOL

Ithil naalu mizhikaL chErumbOL

 

Manasse manasse ninakkenthu thidukkam

Ninnilum undo aasayakkuzhappam

Manassu thurannonnu chollaamO

Neeyum manassu thurannonnu chollaamO

 

Nin manassinuLLil en manassum vannu

En manassu njaan ninakkaai ennum thannu

Onnu chErnnu ennu   nee chollaamO

Neeyum  vannu chERnnenna vivaram chollaamO

 

Manassil oLippikkaan mOham mOham

Athu thuRannu chollaanum mOham mOham

Ithil thidukkamenthe oru kuzhappam enthE

Ithu namakkuL kaimaaRum  vishayamallE

Ithu namakkuL kaimaaRum  vishayamallE

 

Ozhukum puzhayil  oru Odathil naam

Thzhugum poonthennal OLathil naam

Onnaai  ChERnnirunnu  katha paRayaam, sakhi

Athil name naam maRannu  kaavyamaavaam

 

Katha parayaan vERe samayamundu

Kaavyam ezhuthaanum samayamundu

 

Pattum paavum NiRa paRayum viLakkumaai

Kottum  kuravaiyum  chErum vELayil

Kettiya thaaliyumaai chithirapeNNivaL

Kattilil othungum oru nEram varum

Athil muthangaLaal njaan katha paRayaam

Athil muthangaLaal njaan kathapaRayaam.

 

By Sundareswaran

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s