നെഞ്ചിൽ വേദന തോന്നും നേരം

നെഞ്ചിൽ വേദന തോന്നും  നേരം

അവൾ മിഴികൾ ഓടി എൻ മുന്നിൽ തോന്നും

പൂക്കാലം ഞാൻ അരുകിൽ കണ്ടു

മേഘവും മാഞ്ഞു മറഞ്ഞുപോയി

 

ഓർമ്മകൾ തീ മൂട്ടുന്നു

കനവുകൾ പോർ തൊടുക്കുന്നു

നെഞ്ചിൽ വേദന തോന്നിടുമ്പോൾ

എൻ മിഴികൾ അവൾ മുഖം തേടിടുന്നു

 

കൂടെ പഴകി നടന്ന കാലങ്ങൾ

മനസ്സിൽ ഓർമ്മകൾ വിതക്കുന്നു

വീണ്ടും  എൻ എതിരിൽ വന്നെന്നേ

നടക്കാൻ വഴി അവ  തടയുന്നു.

 

മഞ്ഞൾ വെയിലിൽ കലർന്നവളും  

മഴവില്ലിൻ വർണങ്ങളായി  മാറി

മിഴികൾ മൂടി തുറക്കും മുൻപേ

മഞ്ഞിൻ പുകയിൽ  മറഞ്ഞുപോയി

 

മേഘം വാനിൽ പിരിഞ്ഞാലും

വീണ്ടും ചേർന്നവ  ഒഴുകുംപോൽ

കാലം നമ്മെ പിരിച്ചാലും

നമ്മിലെ പ്രണയം നമ്മേ പിരിക്കില്ല

 

 

സുന്ദരേശ്വരൻ   Date:  4th Jan 2017.

 

Raag:  Amritha Varshini /Vasantha

 

Amritha Varshini:

Sa Ga Ma Pa Ni Sa

Sa Ni Pa Ma Ga Sa

 

Vasantha Raag:

Sa Ma Ga Ma Da Ni Sa

Sa  Ni  Da  Ma Ga Ri Sa     

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s