ഇത്രമാത്രം സ്നേഹം

ഇത്രമാത്രം സ്നേഹം എന്നിൽ കൊള്ളല്ലേ

ഞാനൊരു അലയുന്ന മുകിലല്ലോ

എങ്ങിനെ ഞാൻ ഒരു തണൽ നൽകും

ഞാനൊരു നിർഭാഗ്യ പാന്ഥനല്ലോ

 

ഞാൻ നിന്നെ     സ്നേഹിക്കാൻ കാരണം

നീയൊരു  അലയുന്ന മുകിലായതാൽ

ജന്മ ജന്മമായ് നിൻ കൂടെ വരും

ജലധാരയെന്നത് എൻ നാമം.

 

ഞാൻ ഒരിടത്തിലും നിൽക്കാത്തവൻ

നിന്ന് കാലാറുന്നവൻ ഞാനല്ല

എത്ര ദൂരം വരേ  നീയും എൻ കൂടെ വരും

ഞാനൊരു നിത്യ സഞ്ചാരിയാല്ലോ

 

മുകിലിനം പോലുള്ള ചെറുപ്പക്കാരാ

എൻ സ്നേഹത്തിന് ആഴം നീ അറിയില്ല

ഞാൻ നിന്നോടൊത്തതെന്നും നടന്നു വരും

നിന്നാൽ തോറ്റെന്നു നീയത് ചൊല്ലും വരേ

 

സ്നേഹം കൊച്ചു കുട്ടിക്കളിയല്ല

നീ എന്തിനു ഇവനെ നീ സ്നേഹിക്കുന്നു

ഇനി നിന്നെ പിരിയാൻ സാധ്യമല്ല

ഞാൻ എൻ ലോകം വിട്ടെന്നും നിൻ കൂടെ വരും.

 

സുന്ദരേശ്വരൻ                                          By Sundareswaran  Date: 6th Nov 2016.

 

Courtesy: Lyric: “ Ithna na mujhse pyaar tu bhadhaa, mein ek baadal aawaaraa”

Lyricist: Raajeendra Kishenji Singers: Talat ji and Lathaaji Film: Chaayaa  Music: Salil Da

 

 Please link with https://www.youtube.com/watch?v=87CcAeWkeiw

 

The tune starts with the 40th symphony of W A Mozart. Wonderfully mixed by Salil Da.

 

Thanks for the inspiration to translate in Malayalam with few changes in words.

 

Few lines more:

   

വെളി  വാനിൽ ഞാനും നിന്നോടൊപ്പം

ഒരു പറവയായി കൂടെ പറന്നുവരാം

നിന്നോടൊത്തു ഞാൻ ഒരു കൂട്ടിൽ

നിൻ ചിറകുകൾക്കുള്ളിൽ വസിച്ചീടാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s