പൂ കളമെഴുതും

പൂ   കളമെഴുതും  പൂമകളെ

പൂകൊണ്ടൊരു മാലയിടാം

പൊന്മകളെ  നീണാൾ വാഴാൻ

വാഴ്ത്തുക്കൾ ചൊരിഞ്ഞീടാം

വാഴ്ത്തുക്കൾ ചൊരിഞ്ഞീടാം

 

നിറങ്ങൾ കൊണ്ട്   പൂക്കളം    നീയും

നിൻ കൈകളിനാൽ  നിരത്തിയല്ലോ

ഞാനും    നിന്റെ    നിറങ്ങളെല്ലാം

എൻ കണ്ണുകളിൽ പകർത്തിയല്ലോ

രംഗങ്ങൾ       മാറിടാം ഇവിടെ

രംഗ വേധി  മാറില്ലല്ലോ

 

കുഴിയെഴും നിൻ    കവിളുകളിൽ

കുഴച്ചല്ലോ    വർണങ്ങൾ    ഏഴും

കൊഞ്ചിവരും പുഞ്ചിരിയാൽ

കോരി ക്കോരി  തെളിച്ചല്ലോ

മാസങ്ങൾ മാറിടുമിവിടെ, നം

മനസ്സുകൾ എന്നും മാറില്ലല്ലോ

 

 

സുന്ദരേശ്വരൻ Date: 3rd Nov 2016.

 

Courtesy:  Lyric: “ Poo varaiyum poongodiyE  poomaalai soodavaa”

Lyricist: Vaali Sir   Film:  Ithayathil nee  Singer: P B srinivaas ji

 

Please link with  https://www.youtube.com/watch?v=8EqD5yBGdOM

 

Thanks for the inspiration to translate in Malayalam.

 

We can try the lines this way also.

 

പൂ   കളമെഴുതും  പൂമകളെ

പൂകൊണ്ടൊരു മാലയിടാം

പൊന്മകളെ  പൂക്കളാൽ മൂടി 

വാഴ്ത്തുക്കൾ ചൊരിഞ്ഞീടാം

വാഴ്ത്തുക്കൾ ചൊരിഞ്ഞീടാം

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s