കുയിലേ കുയിലേ

കുയിലേ കുയിലേ ഇളം കുയിലേ 

മയിലെ മയിലെ പൊൻ  മയിലെ

പുലരിക്കാറ്റിൽ  പൂഞ്ചില്ലകൾ ആടുന്നിതാ

പൂമാരിക്കായ്  കരിമേഘങ്ങൾ കൂടുന്നിതാ 

പാടാൻ വാ ആടാൻ വാ   ഒന്നായ് ഇവിടെ

 

തൊട്ടാൽ    മൂടുന്നൊരു     തൊട്ടാവാടി

അതുപോലെ   തൊട്ടാൽ  ഇപ്പോൾ നീയും ചിണുങ്ങിടുമോ

 

വെറുമൊരു  നോട്ടത്താൽ കത്തുന്നൊരു പ്രേമമിത്

വെറുതേ എന്നെ തൊടുവാൻ നീ     കൈ നീട്ടാതെ

 

പട്ടിനാൽ  നിൻ മേനി ഞാൻ പൊതിയട്ടെയോ

പൂ മൊട്ടുകളാൽ നിന്നെ ഞാൻ മൂടട്ടെയോ

 

തൊടുവാനായ് പുണരാനായ്   വെമ്പും      പൂങ്കുരുവി

ഇനി തനിച്ചെങ്ങിനെ രാഗത്തിൽ പാട്ടുപാടും

 

നിജമോ നിജമോ ഇത് നിജമോ

നിന്നിൽ ഞാനും വന്നുരുകട്ടെയോ

ഇത് ആണിനും പെണ്ണിനും എന്നെന്നും തുടരുന്ന കഥയല്ലയോ

 

 

റാണിയും  മനസ്സിനുള്ളിൽ       ഒരു  രാജാവൊട് സ്നേഹം       കൊണ്ടിരുന്നു

റാണിയും എന്ത് ചെയ്യും    അവൾക്കായ്  രാജനായി ഞാൻ പിറന്നാൽ   

 

അന്നൊരുനാൾ എനിക്കയച്ച പ്രേമ കാവ്യം

മായാതൊരു  മഷിപോൽ  എൻ നെഞ്ചിൽ പതിഞ്ഞു

 

പെണ്ണേ       കുറ്റം അത്    അവന്റേതല്ലാ

ആൺപാവം നിന്നെ ഒന്നും കൊല്ലില്ലെടി

പക്ഷെ പെൺപാവം എന്മേൽ അത് വീണുപോയാൽ

എന്നെ അതെന്നും വിട്ടു പിരിയില്ലെടി

 

ശെരിയോ തെറ്റോ  അത് ഞാൻ അറിയാ

ശെരി തന്നെ ശെരി തന്നെ  തമ്മിൽ വഴക്കെന്തിന്

ഇത് ആണിനും പെണ്ണിനും എന്നെന്നും തുടരുന്ന കഥയല്ലയോ

 

 സുന്ദരേശ്വരൻ  Date:  11th Oct 2016.

 Please link with https://www.youtube.com/watch?v=PShg9YqaXuU

Thanks for the inspiration to translate in Malayalam

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s