പട്ടു കസവിൽ

പട്ടു കസവിൽ പൊതിഞ്ഞു നിൽക്കും പെണ്ണാളേ

നിന്നെ,   കണ്ടാൽ ഏവരും കൊതിച്ചു പോകും കണ്ണാളേ

തൊട്ടാൽ,  തുമ്പപ്പൂപോൽ  വിരിഞ്ഞു നിൽക്കും പൂച്ചെണ്ടെ

എൻറെ,   കൽബിൽ  മധുരം പകർന്നു തരുമൊരു കൽക്കണ്ടേ.

                   

വിഴികൾ മൂടാതെൻ പിന്നാൽ  നീയും  നടക്കല്ലേ

നടന്നാൽജെയിലിൽ അഴികൾ എണ്ണേണ്ടി വരും  നീ മറക്കല്ലേ

 

ഓ ! നിന്നെ കാണും നേരത്തെല്ലാം

എൻ,  ചങ്കിലേതോ പിടപിടപ്പ്

എൻ നെഞ്ചിലാകെ പൊങ്ങി വരുമൊരു കിതകിതപ്പ്

 

നിൻറെ,  പിന്നാൽ  ഞാനും തുടർന്ന് തന്നെ നടന്നീടും

എന്നെ,  തടുത്താൽ പോലും നിൻറെ കൂടെ ഞാൻ വന്നീടും

 

വിഴികൾ മൂടാതെൻ പിന്നാൽ  നീയും  നടക്കല്ലേ

നടന്നാൽജെയിലിൽ അഴികൾ എണ്ണേണ്ടി വരും  നീ മറക്കല്ലേ

  

എന്നെ,  ജെയിലിലാക്കും നാടകം നീ അങ്ങ് മറന്നേക്കൂ

എൻറെ ഹൃദയത്തിൽ വന്ന്  നീയും മുഴുതായ് കലർന്നേക്കു

 

മാന്യമായ കുടുംബത്തുള്ളൊരു പെണ്ണാണേ

എന്നെ,  വേറെ തരത്തിൽ കണ്ണിട്ട്  നീയും നോക്കാതെ

പലർക്കും ഇവിടെ,     ഞാൻ ആരെന്നറിയും എന്നത്  നീയും അറിയാമോ

എന്തെ,     എന്നെ അറിയുവാനായ് നീയും ഇവിടേ  വെമ്പുന്നോ

 

 മൂടിയ, നിൻ മുഖം കണ്ടതും ഞാൻ തരിച്ചു പോയ്‌

എൻറെ,     ഹൃദയ നാടി ഞരമ്പുകൾ പാടേ  വലിഞ്ഞുപോയ്

മൈലാഞ്ചി തേച്ച നിൻ പൂന്തളിർ പോലുള്ള കൈകളിനാൽ

മുഖത്തെ മറയ്ക്കും  തട്ടം നീയുമതൊന്ന്  ഒതുക്കാമോ

മനം മയക്കും എൻ,     മണപെണ്ണിനെ ഒന്ന്  നന്നായി

മനം കുളിരെ  ഒന്ന് ഞാനും  മുഴുതായ്  കണ്ടോട്ടെ.

 

സുന്ദരേശ്വരൻ

 By Sundareswaran Date: 25th Sep  2016.

Courtesy:  Lyric:  “REshmi Salwar Kurta Jaali kaa”

Lyricist:  sahir Ludhyanviji Film:  Nayaa Daur (1957)

 

Thanks for the inspiration to translate in Malayalam with changes.      

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s