വ്യർത്ഥമായെൻ ജീവിതം

വ്യർത്ഥമായെൻ ജീവിതം

വെറും വ്യർത്ഥമായ്ത്തന്നെ  മാറി

എഴുതിയ വാർത്തകൾ അതിൽ എല്ലാം തന്നേ

കണ്ണു നീരോടൊപ്പം ഒഴുകി

 

ഒരു കൊടും കാറ്റങ്ങു  വന്നു  

അതിൽ പെട്ടുലഞ്ഞ വള്ളിയിൽ

നിന്നും ഒരു മലർ

തറയിൽ   കൊഴിഞ്ഞങ്ങു വീണു

കാറ്റിൻറെ  കുറ്റമോ  സാഹചര്യമോ

ആര് ചെയ്തൊരു കുറ്റമത്

സർവ്വതും പോയ്‌

സർവ്വതും പോയ്‌  ആ കാറ്റിലെ  സുഗന്ധത്തിൽ

എൻ ജീവിതം മാഞ്ഞു മറഞ്ഞുപോയ്

 

എങ്ങും  ഒന്നുമില്ലാതായ്

വ്യർത്ഥമായെൻ ജീവിതം

വെറും വ്യർത്ഥമായ്ത്തന്നെ  മാറി

 

പറക്കും പറവകൾക്കു പോലും

കൂടു വേറെയുണ്ട് പാർക്കുവാനായ്

എനിക്കോ ഈ ഭൂമിയിൽ മണ്ണല്ലാതെ

വേറേ എന്തുണ്ട് പാർപ്പിടമായ്

 

പോകും വഴി ഏതെന്നറിഞ്ഞൂടാ

എവിടെ പോകണമെന്നതും അറിഞ്ഞൂടാ

മനസ്സിൽ കുരുത്ത സ്വപ്നങ്ങളെല്ലാം

കൈക്കൂടാതെ വീണ്ടും വന്നണഞ്ഞല്ലോ

ഈ  വഴിപോക്കന്റെ മാത്രമായ്

വ്യർത്ഥമായെൻ ജീവിതം

വെറും വ്യർത്ഥമായ്ത്തന്നെ  മാറി

 

ദുഃഖത്തിനുള്ളിൽ തെളിഞ്ഞീടുന്നു വീണ്ടും

സുഖത്തിൻ തിരി ദീപങ്ങൾ നാളങ്ങളായ് 

ദുഃഖമേ സുഖമായ്  മാറി അവ മുന്നിൽ വന്നെൻ

മനസ്സിലെ ഇരുൾ പൊക്കിടുന്നു ജ്ഞാന ദീപങ്ങളായ് 

 

വേതന ചുമക്കാൻ ജന്മം ഏറ്റ

ഏതൊരുവനും

കാല ചക്രം തിരിയുമ്പോൾ

അതുമൊരു സുഖമായ്  മാറിടും

വേതനതന്നെ ഒരു തമാശപോലായിടും

അവനോടൊത്ത് അവ എന്നും ചേർന്നിടും

വ്യർത്ഥമായെൻ ജീവിതം

വെറും വ്യർത്ഥമായ്ത്തന്നെ  മാറി

 

സുന്ദരേശ്വരൻ

 

This is not a song but poetry.

 

By Sundareswaran date:  22nd Sep 2016.

 

Courtesy: Lyric:  “Meraa Jeevan KOraa Kaagaz Koraa hi rah gayaa”

Lyricist: M G Hashmatji  Film: KoRaa Kaagaz  (Blank Paper)

Singer :  Kishore Da

See the peculiarity here. The background score is a male voice for a lady who imagines her life is blank.

 

Thanks for the inspiration to translate in Malayalam with slight changes.

The lines could have been

Soonyamaayen jeevitham

VeRum soonyamaaiythanne nalakondu

 

But life is not completely a vacuum. It may sometime feel as waste and a burden, Broken dreams can be a reality, broken hopes can get fulfilled.

Nothing can be predicted. A windfall can change the destiny. Hope is the only mantra.

    

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s