ഗീതാജ്ഞലി

 ഓം  നമഃ   ശ്രുതിതരും നയന കാന്തിക്ക്  ഓം

ഓം നമഃ       ലയമൊടെ തുടിക്കും   നെഞ്ചിന്  ഓം

ഓം നമഃ      ജതിയിൽ വിതുമ്പും  ഈ അധരങ്ങൾക്കും ഓം   

ഓം നമഃ  മധുരം പകരും നം

കടന്നകാല ഓർമകൾക്കും ഓം

 

നിൻ മനസ്സിൻ  നൊമ്പരങ്ങൾ അറിഞ്ഞതും 

എൻ  ഹൃദയം വെമ്പൽ കൊണ്ടൊരു നേരം

നാമിരുവരിൻ  മേനി രെണ്ടും

തഴുകി തഴുകി

ഒന്നോടൊന്നായ്  ഉരുകി ചേരുന്ന  നേരം

ഹൂം ഹൂം ഹൂം

 

നാം കൊതിച്ചത്  എല്ലാം ഇവിടെ

കാറ്റിൽ ഒന്നായ്  പൊങ്ങി പറക്കുന്നപോൽ

മധുര രാഗങ്ങൾ കുഴലിൽ ഗീതമായ്

തഴുകി തഴുകി ഒഴുകി ചെല്ലുന്നപോൽ

ദൂരം ഇവിടെ കുറഞ്ഞു കുറഞ്ഞു

പ്രപഞ്ചം നമക്കുൾ  ഒന്നായ്  അലിയുന്നപോൽ

നേരം ഇവിടെ നിന്നുപോയ്  നാം

ഗഗനം എത്തി തൊടുന്നപോൽ

സൂര്യൻ ഇവിടെ ഉയരെ ഉയരെ ചന്ദ്രനും

തനിക്കൊരിടം ചോദിച്ചു നിൽക്കുംപോൽ

 

മധുരമാർന്നൊരു ചുംബനത്തിൻ  മൊഴിയിൻ ശബ്ദത്തിൽ

ഉണരും പുതു പുതു പ്രേമ ഗീതങ്ങൾ ഓം

 

ഓഹ് !      തനിയെ     ചെല്ലും     പാന്ഥനേ

എന്നോടൊത്തു  വരുന്നുവോ

നാം ഇരുവരും ഒന്നുചേർന്ന് നടന്നിടാം

ഹൂം ഹൂം ഹൂം

 

കണ്ണുകൾ നീ അതായാൽ

അതിൽ  ഇമകൾ ഞാനല്ലോ

ഉദയം അത് നീ ആയാൽ

അതിൽ കിരണം ഞാനല്ലോ

 

തറിയിൽ തീർക്കും നൂലിഴകളിൽ

പ്രണയ ഗീതങ്ങൾ എഴുതുംപോൽ  

വിതുമ്പും അധരങ്ങൾ ഒന്ന് ചേരേ

അതിൽ രുചിക്കും അമൃതം ഒഴുകുമ്പോൽ

ഇണയും പ്രേമ ജോടികളെ

ദേവലോകം  വാഴ്ത്തുംപോൽ

 

ജെന്മ ജെന്മമായ് തുടരുമീ

പ്രേമ കാവ്യം എന്നും

നമക്കുൾ  മലരുമി നേരം

ഒരു ദൈവീക നിലയുടെ തുടക്കമോ

 

By Sundareswaran Date: 14th Sep 2016.

 

Courtesy:  Lyric: Om namaha

Lyricist: Sri Vetturi  Sundara raamamoorthy Garu  Film: Geethaanjali (Telugu)

Music: Ilayaraja Sir  Direction: Mani Ratnam Sir  Raag: Hamsanaadam

                                                       

Really got addicted, or intoxicated or mesmerized by this song. Sri Vetturi Gaaru ji, your lines, Sri IR, your musical composition with a heartbeat throughout  and the voices of SPB and S Janaki   Madam  What more is required for a brilliant combination!

 

Thanks for the inspiration.

 

It took me months to translate this from Telugu to Malayalam  to reach this level. To preserve the dignity I have given the headline as Geethaanjali itself. Super photography and super direction.

                                                                                                                                              

Please link with https://www.youtube.com/watch?v=JZhoPY4P1Dg

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s