എന്തൊരു എന്തൊരു ലാവണ്യം

എന്തൊരു എന്തൊരു ലാവണ്യം  

നിന്നെ വരച്ചവൻ ആര്

ചൊല്ലു  നീ ചൊല്ല് നീ കണ്മുനയാൽ

എന്നെ കവർന്നതും   ആര്

 

പച്ച നിറ ധാവണിയാൽ  

നിൻ പട്ടിളം മേനി  കാണേ

നീയും അത് മറച്ചതെന്തിനോ

 

ആശയോട് ഞാൻ നിന്നെ  

കാണാനായ് വന്ന നേരം

നീയും അത് മൂടുവതെന്തിനോ

 

എന്തൊരു എന്തൊരു ലാവണ്യം  ……………

 

ചാറൽ മഴ നനഞ്ഞു അവൾ

വെയിലത്തും  കാഞ്ഞു അവൾ

ആരാണവൾ  വീശും  തെന്നലോ   

 

സായാഹ്നത്തിൽ അവൾ വന്നു

പ്രഭാതത്തിൽ അവൾ മറഞ്ഞു 

ആരാണവൾ  തിളങ്ങും താരമോ

 

ഒമർ ഖയാമിനുപോലും 

എഴുതാൻ സാധ്യമല്ലാ  

അവളിൻ  സങ്കീർണ മാം

ഴകിൻ റുബിയത്തുകൾ

തുഞ്ചന്റെ കവിതയിലും

പഞ്ചാര പോരായോ

ആരെ ഞാൻ തേടും ഇപ്പോൾ

അവളെപ്പറ്റി പാട്ടെഴുതാൻ

ആയിരം സ്വപ്നങ്ങൾ 

വിടരും എൻ  മനസ്സിൽ

നിറക്കൂട്ടാൽ  കാവ്യമെഴുതാൻ

ഞാൻ ഒരു കവി മതി ഇവിടെ.

 

എന്തൊരു എന്തൊരു ലാവണ്യം  ……………

 

അവൾ സൌന്നര്യം കാണേക്കാണെ 

ആർക്കും വരും ഭാവനകൾ

ആർക്കും നന്നായ്  തോന്നും വിധം

അവൾക്കുണ്ട് സൌന്നര്യവും

 

ഭാവനകൾ മെല്ലേ മെല്ലേ

എന്നിലും  ചിറകടിക്കും മുൻപേ 

അവളെ കണ്ടു ഞാനും

എൻ മുൻപേ തന്നെ

 

എന്തൊരു എന്തൊരു ലാവണ്യം  ……………

 

 

 

അമ്മയുടെ  മുഖമല്ലോ

കാണാൻ സൌന്ദര്യം

അതിനേക്കാൾ സൌന്ദര്യം 

വേറെവിടെ ഭൂമിയിലും

അവളെ നാം മറന്നാലും 

അവളുടെ സ്നേഹത്തിൻ

നിഴലുകളിൽ നിന്നും 

മാറാനാവില്ല  ഒരുനാളും

 

അമ്മയുടെ അടിവയറ്റിൽ

പത്തുമാസം ചിറു കൂട്ടിൽ

ബാക്കിയുള്ള കാലമെല്ലാം 

സ്നേഹിതരുടെ കൂട്ടുകെട്ടിൽ

നടക്കും പാതയെല്ലാം

നമുക്കത്  സ്വന്തമല്ലോ

സ്വർഗം പോലും  തല ചായ്ച്ച്  

ഭൂമിയെത്താൻ

കുമ്പിടുന്നു ഇവിടെയും

 

എന്തൊരു എന്തൊരു ലാവണ്യം  ……………

  

 

 

 

സുന്ദരേശ്വരൻ   Date: 18th June 2016

 

A bus conductor gets mesmerized with the enchanting beauty of nature as he takes the route on the hilly verdant forest and as his lady love also happens to be one among the passengers, he sings outwardly about the natural beauty but inwardly he explains about her.

 

Courtesy:  Lyric: ‘Ennadi ennadi Oviyame  unnai varainthavan yaaru”

Music:  Vidyasagarji  Film: Jannal Oram  Singer: Tippu  He has done it well.

A remake of Malayalam film ‘Ordinary’, but this Tamil song looked better than its original Malayalam counterpart.

Thanks for the inspiration to translate in Malayalam with slight changes.

 

Please link with http:/www youtube.com/watch?v=0Zbx)dGk4P4 to listen to the Tamil melody  

 

Just like the old Ravindra Jain hit ‘Gori thera gaanv badaa pyaaraa’ sung by KJY

Can I add few more lines like:

 

உன்னழகை கொஞ்ச நேரம் 

பார்த்ததும் நான் வியக்க

எண்ணங்கள் என் மனதில்

என்னென்னமோ உதித்ததடி

கண்மூடி கண் திறக்கும்

நொடிக்குள்ளால் என்னை விட்டு

மூடுபனிக்குள்ளால் சென்றென் 

கண்ணை விட்டேன் மறைந்துவிட்டாய் .

 

கூட்டில் ஓர் கிளிசத்தம்

கேட்க்கத்தான்  வருவாயா

யாரைத்தான் காத்திருக்காய்

என்றாவது சொல்வாயா

நாணம் கொண்டு  கன்னிமுகம்

கொடிபோல் வளையும் முன்னே

உன்னைத்தான் அது என்று 

மெல்ல வந்து

என் காதில்  மட்டும்  மொழிவாயா

 

என்னடி என்னடி ஓவியமே

உன்னை வரைந்தவன் யார்

சொல்லடி சொல்லடி ஜாடையிலே

என்னை கவர்ந்தது யார்  ( These four lines are superb) Kudos to the lyricist.

 

Unnazhagai konjanEram paarthathum naan viyakka

ENNangaL ennannamo en manathil uthithathadi

KaNmoodi kaNthirakkum nodikkuLLil ennai vittu

MoodupanikkuLLal  sendren KaNNaivittEn maRainthuvittaai

 

Koottiloru kuyil satham kEtkkathaan varuvaayaa

Yaaraithaan kaathirukkaai endraavathu solvaayaa

NaaNam kondu kannimugam kodipOl vaLaiyum munne

Unnaithaan athu endru

mella vanthu

En kaathilmattum mozhivaayaa

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s