നീയും ഞാനും ഒന്ന്

നീയും  ഞാനും  ഒന്ന്

പലർക്കും നമ്മേൽ കണ്ണ്

ഇനി    നീയും     ഞാനും     ഒന്ന്

അതിൽ    പലർക്കും    നമ്മേൽ     കണ്ണ്

 

നിൻ   കൺ മിഴികളിൽ    എന്നും

ഇനി    ഞാൻ     മാത്രം    മാത്രം

ഞാൻ    ചൊല്ലും   വരികളിൽ   എന്നും

ഇനി   നീ    മാത്രം    മാത്രം

 

നം    വാഴ്വിൽ     വസന്തം

പൂക്കും    എല്ലാ    കാലവും

നം  വാഴ്വിൽ     സുഗന്തം

വീശും     എല്ലാ     നേരവും

ഇനി     നം    വാഴ്വും    മലർന്നീടട്ടെ

 

നീയും  ഞാനും  ഒന്ന്

പലർക്കും നമ്മേൽ കണ്ണ്

ഇനി നീയും ഞാനും ഒന്ന്

അതിൽ പലർക്കും  നമ്മേൽ  കണ്ണ്

 

 

എന്നെ കണ്ടതും കാണാതെ പോയതെന്തേ

പ്രേമത്തിൽ അതും ഒരു ഭാമല്ലേ

കണ്ണിൽ നീർമുത്ത്  ചുമന്നു ഞാൻ കാത്തിരുന്നു

മുത്തുതിർന്നു വീഴും മുൻപേ ഞാനും വന്നു

വേറെ ഒന്നും ഇനി നീ പറയാനില്ലേ

നേരെ ഒന്നും ഇനി നീ അറിയാനില്ലേ

 

ഇനി നീ വേറയല്ല  ഞാൻ വേറല്ല

രെണ്ടും ഒന്നായ ഹൃദയങ്ങൾ നാം

ഇനി നീ ഇല്ലാതെ ഞാനില്ല ഇനിമേൽ

എന്നും വേർപെടാത്ത നിലയിൽ  നാം

 

 

എന്നും  കൂടിയിരിക്കാം

അതിലെൻ മനം നിറയും

എന്നും പാടി രസിക്കാം

അതിലെൻ മനം കുളിരും

 

ഉപമകൾ നിന്റേതു

ഉയിരോട്ടം എന്റേതു

ജീവിതം സൌഭാഗ്യമേ    ഹായ്  ഹായ്

 

നീയും  ഞാനും  ഒന്ന്

പലർക്കും  നമ്മേൽ  കണ്ണ്

ഇനി നീയും ഞാനും ഒന്ന്

അതിൽ പലർക്കും  നമ്മേൽ കണ്ണ്

 

നിൻ കൺ മിഴികളിൽ എന്നും

ഇനി ഞാൻ മാത്രം മാത്രം

ഞാൻ ചൊല്ലും വരികളിൽ എന്നും

ഇനി നീ മാത്രം മാത്രം

 

നം വാഴ്വിൽ വസന്തം

പൂക്കും എല്ലാ കാലവും

നം വാഴ്വിൽ സുഗന്തം

വീശും എല്ലാ നേരവും

ഇനി നം വാഴ്വും മലർന്നീടട്ടെ

 

 

കൈ വിരലുകൾ ഒന്നായ്  ഇനി ചെർന്നിടുമോ

അത് ദേഹം ആകെ പടരുന്ന തെന്നോ എന്നോ

കാലം നേരം വരും വരെ കാത്തിരുന്നാൽ

ആ കാമദേവൻ  നമുക്കന്നു വരം തരും

 

അതിനി എന്നാണ്  അതിനി എന്നാണ്

അത് നാം മണമേട  കാണുമന്നാണ് ഹായ്

 

നീയും  ഞാനും  ഒന്ന്

പലർക്കും  നമ്മേൽ  കണ്ണ്

ഇനി നീയും ഞാനും ഒന്ന്

അതിൽ പലർക്കും  നമ്മേൽ കണ്ണ്

 

 

കാത്തിരിക്കാൻ വയ്യ  ഇനി ഒരുനാളും

കാത്തിരുന്നാൽ നമക്കത് അലങ്കാരം

 

ഈ ജെന്മമല്ല  വരും ജെന്മങ്ങളിലും

നമുക്കൊന്നായ് തീർക്കാം സാമ്രാജ്യം

അതിൽ എന്നും എന്നും സുഖം കണ്ടു കണ്ടു   

നാം  അടഞീടാം ജീവ സായൂജ്യം 

 

എന്നും സുഖമോ  

അത് ഞാൻ തരുമേ

എന്നും ജയമോ

അത് നിൻ വരമേ

 

ഉണർവുകൾ നിന്റേതു 

ഉരിമകൾ എന്റേതു

ജീവിതം സൌഭാഗ്യമേ   ഹായ്  ഹായ് 

 

 

സുന്ദരേശ്വരൻ

Courtesy: Lyric: “ Nee vEndum vEndu vEndum”

Music:  Bharadwaj   Singers: Srinivas and Janani Bharadwaj

Film: Kundakka Mandakka by Sri Paartheeban

Kudos to Bharadwaj for the very fast music with a touch of Amritha varshini and at times slipping into Hamsadhwani and Hamsaanandi.

Both have sung very well.

Only one half of the song is in the video. What happened to the other half? Who is the lyricist? Kudos to him or her as well.

Thanks for the inspiration to write a similar one in Malayalam.

Please link with https://www.youtube.com/watch?v=PRxwhv7LG8s to listen to the melody in Tamil.

 

Foreign locations like Venice, Amsterdam, Paris, Swiss mountains and Sydney will be well suited for this song.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s