പൂക്കളിൽ കാണും

 പൂക്കളിൽ കാണും   യൌവ്വന പ്രതിഭയോ

മനസ്സിൽ വിരിയും ഓർമയിൻ പുതുമയോ   ഹായ്

 

പ്രപഞ്ചം   മുഴുവൻ    നിറഞ്ഞൊരു കാഴ്ച്ചയോ

സുഗന്തം വിതറും പൂങ്കാറ്റേ നീ ചൊല്ല്

പൂക്കളിൽ കാണും …….

 

മാമാരത്തിൽ  പൂ കുരുത്താൽ എന്തൊരു സുഗന്തം    

മനസ്സിൽ ആശകൾ നിറഞ്ഞാടും  കാലം

പൂവിരിയും മരക്കിളയിൽ  വായ് തോരാതെ ചിലക്കും

പൂങ്കുരുവികൾ  ഇണയോട് ചേരുന്ന നേരം

 

സ്വര്ഗമോ എന്നരുകിൽ  വന്നപോൽ  ഞാൻ കണ്ടു

മനസ്സിൽ  പലകോടി ആശകൾ ചിറകടിച്ചു   

 

എന്നെ അറിയാതെ ഞാൻ വാനിൽ പറന്നുയർന്നു,  ഹായ്

പൂക്കളിൽ കാണും …………

 

ഞാൻ  ഇന്ന് കേൾപതെല്ലാം  കല്യാണ മേളമോ

എന്നൊരു തേരോട്ടം എൻ മനസ്സിൽ  നിറയും

ഞാൻ ഇന്ന് കാണപതെല്ലാം    പൊൻ പുലരിതൻ നേരമോ

എന്നൊരു തോന്നൽ എൻ മനസ്സിൽ  വിരിയും  

 

മഴവില്ലിൻ  വർണങ്ങൾ എന്നെ ചുറ്റിപ്പൊതിയേ  

പൊൻ വണ്ടോന്നു എന്നെ ചുറ്റി കാതിൽ  മൂളേ

 

ഇതെന്താണു  യൗവ്വനത്തിൻ    പുതു മായയോ? ഹായ് 

പൂക്കളിൽ കാണും ……….

 

 

സുന്ദരേശ്വരൻ  Date: 25th April 2016

 

Courtesy:  Lyric: “MalargaLil aadum ilaya puthumaiyE’

Lyricist:  Panchu Arunachalam Sir   Music:  Ilayaraja Sir   Film:  Kalyana raman

 

Thanks for the inspiration to translate in Malayalam with some changes.

 

 

https://www.youtube.com/watch?v=cBHt0RcQgo4    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s