രവിവർമൻറെചിത്രകലാ

രവിവർമൻറെ (ആ ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

രവിവർമൻറെ (ആ  ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

 

കവിരാജൻറെ കൽപ്പനയിൽ കണ്ട രൂപവും

ഒന്നായതിൻ മായാജാലം അതെന്തേ?

 

രവിവർമൻറെ (ആ ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

 

ഉല്ലാസിയായ് പാടി ആടും രൂപവതിയേ

 

ആ  ആാ ആാ  ആാ………………….. 

  

ഉല്ലാസിയായ് പാടി ആടും രൂപവതിയേ

 

ഇന്ദ്രലോകം വിട്ടിവിടെ വന്ന

നിജരൂപം കൊണ്ട  ഊർവശീ

 

ആ  ആാ ആാ  ആാ…………………………………………… 

എൻ പ്രിയ സഖി,       നീ എൻ പ്രേയസീ

 

രവിവർമൻറെ (ആ ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

 

കണ്ണഴകിനാൽ  നാട്യമാടും കോമളേ

കണ്ണഴകിനാൽ  നാട്യമാടും കോമളേ

  

സുരലോകം കണ്ട അഴകു കൊഞ്ചും  ശ്യാമളേ

 

ആ ആാ  ആാ  ആ……………………………

 

കണ്ണഴകിനാൽ  നാട്യമാടും കോമളേ

 

കവി കാളിദാസൻറെ  കാവ്യറാണീ  ശാകുന്തളേ

 

ആ ആാ  ആാ  ആ…………………………..  

എന്നും,  ചിര യൗവ്വനം കണ്ടു ഞാൻ നിന്നിലായ്.

 

രവിവർമൻറെ (ആ  ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

കവിരാജൻറെ കൽപ്പനയിൽ കണ്ട രൂപവും

ഒന്നായതിൻ മായാജാലം അതെന്തേ?

 

രവിവർമൻറെ (ആ  ആാ) ചിത്രകലാ വൈഭവം

സാഭല്യമായ്

 

ആ ആാ………………………..

 

സുന്ദരേശ്വരൻ                By Sundareswaran  Date: 18th May 2016

Courtesy:  Lyric: Ravi Varmanaa kunchadaa kale bale saakaara ho”(Kannada)

Lyricist: R N Jayagopal ji    Singer:  P B Srinivas ji.  Film:  Sose thantha Sowbhaagyaa

 

Thanks for the inspiration to translate in Malayalam with a little bit of changes in words.

The humming is performed by a female voice.

 

Please link with https://www.youtube.com/watch?v=L-kkPJcbJ58  to listen to the Kannda version

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s