ജീവ വീണയിൽ

ഹൂം ഹൂം ഹൂം ഹൂം…..

ആ …ആ… ആ…. ആാ….

 

ജീവ വീണയിൽ  ഒന്നായ്  മീട്ടുമ്പോൾ സംഗീതം

ആ …ആ… ആ…. ആാ….

മനസ്സിൻ

ജീവ വീണയിൽ ഒന്നായ്  മീട്ടുമ്പോൾ സംഗീതം

 

ഓ ഓ ഓ ഓ…

ഭാവ രാഗ താളങ്ങൾ ഒരുവിധ സങ്കേതം

 

ഇന്ന് നാം കാണും സന്തോഷം മനസ്സന്തോഷം

ശുഭ സന്ദേശം    സന്ദേശം    സന്ദേശമാം

 

ജീവ വീണയിൽ  ………

ഓ ഓ ഓ ഓ…

ഭാവ രാഗ……………………….

 

തരളിത മനസ്സുകൾ രെണ്ട്‌

അതിൽ മിടിക്കുന്ന രാഗം ഒന്ന്

തരളിത മനസ്സുകൾ രെണ്ട്‌

അതിൽ മിടിക്കുന്ന രാഗം ഒന്ന്

  

തിളങ്ങുന്ന,    നം മിഴികളിൽ

കാണും രഹസ്യം മാത്രം ഒന്ന്

ആ  ആ  ആ ….. ല..ല…ലാ ….

 

മിടിക്കുന്ന ഹൃദയങ്ങൾ രെണ്ട്‌

അതിൽ വരും താപത്തിൻ വേഗത ഒന്ന്

സന്തോഷത്തിൻ      അടുപ്പവും,  പിൻ വരും

വിരഹത്തിൻ       അകൽച്ചയും

അതിൽ എന്നും ചേർന്നതല്ലോ …..

 

ജീവ വീണയിൽ  ………

ഓ ഓ ഓ ഓ…

ഭാവ രാഗ……………………….

 

ഇതുവരെ   ധന്യത   നിറഞ്ഞൊരു     പ്രേമം

നാളെ     ഒന്നായ്   ചേരും   മഹോത്സവം

 

അതുവരെ,    നാം ക്ഷമിച്ചിടാം

മൃദുല കനവിൽ മാത്രം ലയിച്ചിടാം

ആ…ആാ…ആാ. ല..ല..ലാ…

 

സ്വപ്‌നങ്ങൾ രാത്രിയിൽ കണ്ടിടാം

വന്നിടും നാളെ ഉദയവും

കണ്ടിടാം,  നാം ആ  ഉദയത്തിൻ

സുഖമയ സൂര്യ കിരണവും…..

 

ഭാവ…….……….ആ..ആ..ആാ…

ജീവ വീണയിൽ……..

ആ…ആാ…ആ…..

ഒ ഒ ഒ ഓ …..

ഹൂം ..ഹൂം…ഹൂം…ഹൂം….

 

സുന്ദരേശ്വരൻ

 

By Sundareswaran  Date:  19th  May  2016

 

Courtesy: Lyric:  “Jeeva VeeNe Needu  MiDitada sangeetha”

Lyricist:  Sri  Lakshman Rao  Mohite (Geethapriya)  

Music:  Raajan Naagendra Film:  Hombisilu  (Kannada)   Singers:  SPB and S Janaki Madam

Indeed a real musical melody.

The line ‘Minchuva,  kaNNanchina sanchu indu onde’ is the punch line of the lyricist. Kudos to him.

 

“ThiLangunna,   nam mizhikaLil

kaanUm rahasyam maathram onnu”.  What more I can get?!

 

I could read from the internet today that Sri Gopal Rao is no more with us. May his soul rest in peace. I was very fond of this song and music right from my days in Bangalore. Radio was the only companion to me at that time.

Thanks for the inspiration to translate in Malayalam with small changes in words.

 

Tamil song came next as “ Aadal Paadal kaathal enpathu appOthu” exclusively sung by S Janaki Madam with her dulcet voice, dainty embellishments and delightful expressions.

Film:  Veettukku veedu vaasappadi.

Please link with https://www.youtube.com/watch?v=qyDb7bag9YI to listen to the kannada version.

 

“Though there is periya ga – ga3 in the pallavi itself, it is the only place where it appears. otherwise it is pure hindolam. But Look at the feel it gives to the song. In fact it is the vivadhi usage that takes the tune to a new plane of romantic experience.

Listen to the kannada version which is a duet by SPB & SJ and no need to say the pair takes it to another new level. “  Source : Internet message on the music duo Rajan Nagendra.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s