വന്നല്ലോ വസന്തത്തിൻ

ഹാ

വന്നല്ലോ  വസന്തത്തിൻ പകിട്ടാർന്ന ദിനങ്ങൾ

മാഞ്ഞല്ലോ എന്നെന്നെക്കായ്  ദുഖത്തിന്റെ നിഴൽകൾ

രാമൻറെ രൂപത്തിൽ ഒരുവൻ   അ  ഹ  ഹാ

ശ്യാമിന്റെ വേഷത്തിൽ എത്തിയിതാ മുൻപേ  അ  ഹ ഹാ

 

വന്നല്ലോ  വസന്തത്തിൻ………..  

 

ഇനി   ന്യായത്തിൻ ത്രാസിന്റെ     തട്ടുകൾ ചലിക്കും

എങ്ങും,      സൂര്യന്റെ കിരണങ്ങൾ  ജ്വലിക്കും

പുതിയൊരു കാലം ഇനി വരുമെന്നുള്ള

നവോൻമേഷത്തിൽ ചിരിക്കും.

ഹാ ഹാ ഹാ ഹാ

 

വന്നല്ലോ  വസന്തത്തിൻ………..  

 

ഹോ ഹോ

കൊച്ചുകൾ  പാട്ടുകൾ കേട്ടുറങ്ങും  

ഹാ ഹാ ഹാ

കുട്ടികൾ പാടി നടന്നീടും 

ഹാ ഹാ ഹാ

കൊച്ചുകൾ  പാട്ടുകൾ കേട്ടുറങ്ങും

കുട്ടികൾ പാടി നടന്നീടും 

ഒരു ഭൂ സ്വർഗം വീണ്ടും ഇവിടെ ഉണർന്നു വരും

ഹാ

 

വന്നല്ലോ  വസന്തത്തിൻ……………

 

ഇനി ഈ വീട്ടിൽ  അടിമകളില്ല

സ്നേഹത്തിൻ കൈകോർത്ത്‌  അവർ നടക്കും

തമ്മിൽ സ്നേഹം  പങ്കിടും എന്നും

സ്വതന്ത്രരായ്  ഇനി വാഴും

 

ഹാ ഹാ

അവരവർ ലക്ഷ്യങ്ങൾ അവർ നെയ്യും

ഹാ ഹാ ഹാ

അതിൽ അവരവർ ഇഷ്ട്ടത്തിൽ  അവർ വാഴും

ഹാ ഹാ ഹാ

അവരവർ ലക്ഷ്യങ്ങൾ അവർ നെയ്യും

അതിൽ അവരവർ ഇഷ്ട്ടത്തിൽ  അവർ വാഴും

ഒരു ഭൂ സ്വർഗം വീണ്ടും ഇവിടെ ഉണർന്നു  വരും

ഹാ

 

വന്നല്ലോ  വസന്തത്തിൻ……………

  

 

ഇനി ദുഖിതർ പീടിതർ  ആരുമില്ലാ

ഹാ ഹാ ഹാ

വിശപ്പും ദാഹവും ആർക്കുമില്ലാ

ഹാ ഹാ ഹാ

 

ഹോ ഹോ

ഇനി ഇവിടെ  ആരും വേലക്കാരല്ലാ

ഇവിടെ ആരും  അടിമകളല്ലാ

 

ഇനി എല്ലോരും രാജാക്കൾ ഇവിടെ

മനസ്സിൽ ഉള്ളതു ഉള്ളപോൽ പറയാം

ഹാ   

 

നോക്കു,

വന്നിടും നിശ്ച്ചയം  ഇവിടേയും

ഹാ ഹാ ഹാ ഹാ

നവ ജീവിത പുലരിയിൻ മധുമാസം

ഹാ ഹാ ഹാ ഹാ

വന്നിടും നിശ്ച്ചയം  ഇവിടേയും

നവ ജീവിത പുലരിയിൻ മധുമാസം

ഉണരും വീണ്ടും നിശ്ച്ചയം  അതിലൊരു

സ്വര ജതി ലയത്തിൻ പൂർണത്ത്വം

ഹാ ഹാ

 

വന്നല്ലോ  വസന്തത്തിൻ……………

  

 

സുന്ദരേശ്വരൻ  Date: 12th May 2016

 

Courtesy: Lyric: “ Aayi hai bahaar meette “

Lyricist:  Shakeel Badaayuniji   Film:  Raam aur Shaam Of Dilip Kumaar

 

 

 

Please link with https://www.youtube.com/watch?v=e7gQo8Y0Qts    

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s