ഓ പ്രിയനേ നിൻടെ പ്രേമത്തിൻ കുളിരിൽ

 

ഓ  പ്രിയനേ നിൻടെ  പ്രേമത്തിൻ കുളിരിൻ  

തീയിൽ  പിടഞ്ഞു പിടഞ്ഞു

ഞാനും മോഹത്തിൻ മഴയിൽ നനഞ്ഞു

ഞാനും മോഹത്തിൻ മഴയിൽ നനഞ്ഞു

 

ഓ പ്രിയേ  എന്റെ ഹൃദയം കവർന്നെന്നെ

വഴിയിൽ തടഞ്ഞു തടഞ്ഞു

ഞാനും  കൺ ശരം ഏറ്റു പിടഞ്ഞു

ഞാനും കൺ ശരം ഏറ്റു  പിടഞ്ഞു

 

ഞാൻ ഒരു വണ്ടായ്   പൂവായ്  നീയും

ഈ മലർവാടിയിൽ പറന്നു നടക്കാം

ഹൃദയം തുറന്നു രമിക്കാം

 

സൂര്യനും ചന്ദ്രനും അനുദിനം വാനിൽ

പതറാതെ വരുന്നത് പോലെ

പതറാതെ വരുന്നത് പോലെ

 

ഇന്ന്  നീ തനിച്ചായ് വന്നത് പോലെ

നാളെയും വരൂ നീ ഇന്നേരം

നാളെയും വരൂ നീ ഇന്നേരം 

 

ഈ അമ്പല പറമ്പിൻ ആൽത്തറ മേടയിൽ

ഞാനും കാത്തിരുന്നീടാം

ഞാനും കാത്തിരുന്നീടാം

 

മയക്കും രൂപമായ്‌  എൻ മുന്നിൽ  വന്നു

എൻ ഹൃദയം നീയും കവർന്നു

എൻ  ഹൃദയം നീയും  കവർന്നു

 

ഓ പ്രിയനേ  നീയും  ജാലം ചെയ്തെന്റെ

ഹൃദയത്തിൽ വന്നു  നിറഞ്ഞു

ഹൃദയത്തിൽ വന്നു  നിറഞ്ഞു

 

പ്രണയത്തിൻ കണ്മഷി  തേച്ചു നീയും

കണ്ണുകളിൽ വന്നു പൊതിഞ്ഞു

കണ്ണുകളിൽ വന്നു പൊതിഞ്ഞു

 

ഞാനും  കൺ ശരം ഏറ്റു പിടഞ്ഞു

ഞാനും കൺ ശരം ഏറ്റു പിടഞ്ഞു

 

ഓ  പ്രിയനേ നിൻടെ  പ്രേമത്തിൻ കുളിരിൻ  

തീയിൽ  പിടഞ്ഞു പിടഞ്ഞു

ഞാനും  മോഹത്തിൻ മഴയിൽ  നനഞ്ഞു

ഞാനും മോഹത്തിൻ മഴയിൽ നനഞ്ഞു

 

 

 

സുന്ദരേശ്വരൻ Date: 9th May 2016

 

Courtesy: Lyric: “ O baalam there  pyaar ki thandi aag mein jalathe jalathe”

LyricisT;  Shakeel  Badaayuniji

Film:  Raam aur Shyaam

 

Please link with http://www.hindigeetmala.net/song/o_balam_tere_pyar_ki_thandi_aag_me.htm to listen  to the Hindi song and read the lyrics

 

Thanks for the inspiration to write in Malayalam with modifications.  

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s