നീ വേണം വേണം വേണം

നീ വേണം വേണം വേണം

നീങ്ങാതെ    എന്നും വേണം

നീ വേണം വേണം വേണം

നീങ്ങാതെ    എന്നും വേണം

  

നിൻ കവിത വരികളിൽ  എല്ലാം

എന്റെ പേരു മാത്രം വേണം

 

ഞാൻ ചൊല്ലും വാർത്തക്കു

അഴകു തരുന്നതും

നിൻ പെയരല്ലയോ

എൻ വാഴ്വും നീയല്ലയോ

 

നീ വേണം വേണം വേണം

നീങ്ങാതെ   എന്നും വേണം

 

(Music)

 

 

കണ്ണെത്തും ദൂരം വരെ നോക്കി നിന്നു

എന്നെ കാണാതെ പോയതാൽ വിങ്ങിപ്പോയോ

എന്നെ കണ്ടതും കോപത്താൽ പൊങ്ങിപ്പോയോ

 

കാത്തു കിടക്കും വേദന എന്തെന്ന് ഞാൻ ചൊല്ലാൻ

ഇന്ന് അതെന്തെന്നു എല്ലാമായ് ചൊല്ലീടാം ഞാൻ

ശിക്ഷ എന്ത് തന്നാലും ഏറ്റിടാം ഞാൻ

 

നീ വേറല്ല  ഇനി ഞാൻ വേർപെടില്ല   

കൊല്ലാതെ എന്നെ നീ കൊല്ലാതെ

നിനക്കൊത്തവൻ  ഉലകിൽ ആരുണ്ടിനി

ചൊല്ലാതെ നീ     ഒന്നും   ചൊല്ലാതെ

 

എന്നും  കൂടിയിരിക്കും

അതെൻ ജെന്മ ഭാഗ്യമേ

ഉണർവുകൾ നിന്നോട്

ഉപമകൾ എന്നോട്

 

ഹായ് ഹായ്

ഹേ ഹേ ഹായ് ഹായ്

 

നീ വേണം വേണം വേണം

നീങ്ങാതെ    എന്നും വേണം

 

(Music)

 

നീ വേണം വേണം വേണം

നീങ്ങാതെ     എന്നും വേണം

നീ വേണം വേണം വേണം

നീങ്ങാതെ    എന്നും വേണം

  

നിൻ കവിത വരികളിൽ  എല്ലാം

എന്റെ പേരു മാത്രം വേണം

ഞാൻ ചൊല്ലും വാർത്തക്കു

അഴകു തരുന്നതും

നിൻ പെയരല്ലയോ

എൻ വാഴ്വും നീയല്ലയോ

 

(Music)

 

നീ വേണം വേണം വേണം

നീങ്ങാതെ     എന്നും വേണം

 

കണ്ണെത്താ വാനം ഇന്ന് ഞാനും കണ്ടു

അതിൽ എണ്ണില്ലാ  താരകളാൽ

മാലകൾ ഞാൻ ചേർത്തു വെച്ചു

അതിൽ നിന്നെ ഞാനും കൊണ്ടിരുത്താം

ഇളം കാറ്റിനാൽ ചാമരം വീശിടാം

ആ കാറ്റിൽ ഓടും ഗന്ധം നാം എടുത്ത്

അതിനെ   നൽകിടാം

പ്രണയ ഗാനം പാടും വണ്ടുകൾക്കായ് 

 

എന്നെ ഞാൻ തന്നെ അറിയാത്ത നേരത്ത്

നിന്നെ മാത്രം എന്നുള്ളിൽ ഞാൻ അറിഞ്ഞു

ഭൂമിക്കു വന്ന മുതൽ നാൾ പോലെ

പുതുതായ് ഞാനും വന്നു വിരിഞ്ഞു

 

ഉണർന്നല്ലോ

ഇത് നിജമോ

ഉയിരുള്ള

മുഴു നിജമേ

 

നിലവിന്നു ഇന്ന് നീരോട്ടം

കവിതകൾക്കിന്നിനി തേരോട്ടം.

ഹേ ഹെ ഹേ

ഹായ്  ഹായ്  ഹൈ

 

നീ വേണം വേണം വേണം

നീ മാത്രം    ഇന്നിനി വേണം  

നീങ്ങാതെ     എന്നും വേണം

നിൻ കവിത വരികളിൽ  എല്ലാം

എന്റെ പേരു മാത്രം വേണം

ഞാൻ ചൊല്ലും വാർത്തക്കു

അഴകു തരുന്നതും

നിൻ പെയരല്ലയോ

എൻ വാഴ്വും നീയല്ലയോ

 

 

 

സുന്ദരേശ്വരൻ

 

By Sundareswran  Date: 9th April 2016

 

Courtesy: Lyric: “ Nee vEndum vEndu vEndum”

Music:  Bharadwaj   Singers: Srinivas and Janani Bharadwaj

Film: Kundakka Mandakka by Sri Paartheeban

Kudos to Bharadwaj for the very fast music with a touch of Amritha varshini and at times slipping into Hamsadhwani.

Both have sung very well.

Only one half of the song is in the video. What happened to the other half?

Thanks for the inspiration to translate in Malayalam with a little change in words.

Please link with https://www.youtube.com/watch?v=PRxwhv7LG8s to listen to the melody in Tamil.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s