മിഴികളിനാൽ

മിഴികളിനാൽ  നിൻ ഇരുമിഴികളിനാൽ  

എന്നെ കെട്ടി വലിച്ചു,    എന്നെ

കെട്ടി വലിച്ചതും പോരാഞ്ഞ്

പുഞ്ചിരിയാൽ,    കള്ള പുഞ്ചിരിയാൽ

എന്നെ തള്ളി മാറ്റി തള്ളി മാറ്റി ഓടി മറഞ്ഞു.

 

മിണ്ടുവാനായ്  ചിലപ്പോൾ,

ഞാൻ അരുകിൽ  അണയും,

പിന്നെ,

കണ്ടാൽ മതിയെന്നെൻ ഉള്ളംപറയേ

ഞാനും വിലകും

അതല്ലാതെ…….

 

മിഴികൾ എഴുതും നിൻ    മിഴികൾ എഴുതും

വർണക്കവിതകൾ എല്ലാം തന്നേ പ്രേമ കാവ്യമോ

വാർത്തകൾ ഇല്ല, അതിൽ ശബ്ദവും ഇല്ല

എന്നാലും,

ഇരുളിലും പഠിക്കുവാൻ എനിക്കതു കഴിയുമല്ലോ

 

രാവും അല്ലാത്ത, പകലും അല്ലാത്ത,

വേളയിൽ നിൻകൂടെ കഴിയാമോ

 

മേനിയും തൊടാത്ത

വിരലും തീണ്ടാത്ത

അന്തരം അപ്പോൾ കുറയുമോ

 

മടിമേൽ ചായാൻ ഞാൻ കൊതിക്കുന്നു

മനസ്സിൻ മറുപുറം നാണം തടുക്കുന്നു

ഇതുവരെ, ആരോടും ചൊല്ലാത്ത കഥ ഒന്ന്…..

 

കരകൾ അടുക്കാത്ത,  കാറ്റും  തീണ്ടാത്ത

മനസ്സിൽ വന്നെപ്പോൾ നുഴഞ്ഞു നീ

ഉടലും ഇല്ലാത്ത,  രൂപം  കാണാത്ത

ദൈവം പോൽ വന്നെന്നെ അണഞ്ഞു നീ

 

മനസ്സിൽ  വിചാരം നി അല്ലാ,

വേറെതും എന്നിൽ ഇല്ലല്ലോ

ഇന്നെൻ ജീവൻപോലും  എനിക്ക്,

എന്റെ തല്ലാത   തായല്ലോ 

 

മരിക്കുവാൻ പോലും തയ്യാർ,  ഞാനിപ്പോൾ

നിന്നോട് വരാനായ്…..

 

മിഴികളിനാൽ…………….

 

 

സുന്ദരേശ്വരൻ

 

By sundareswaran  Date: 28th Jan 2016

 

Courtesy:  Lyric:  ‘KaNgaL irandaal, KaNgaL irandaal’        Film:  Subramanyapuram

Raag: Reethi gawLa. A really beautiful composition by Mr. James Vasanthan and sung with melodious voices of Belly Raj and Deepa Mariam. The choreography is superb and the actors and cinematographer have done a wonderful job. Kudos to Swetha Reddy and Vijaykumaar.

Thanks for the inspiration to translate in Malayalam.

In the Malayalam dubbing of the film, the song was worded nicely.

 

https://www.youtube.com/watch?v=p4ZbvGP5KuM

ttps://www.youtube.com/watch?v=H2hcSkUaWg0

 

KaNgaL irandu,  intha kangal irandu

POthaathenakkingE

Pugazhvatharkku  ennil  thiramai illai

Antha iruvarin iyalbaana

Nadippai paarthapinbu.

 

Kaathum irandu, intha kaathum  irandu

POthathenakkintha

Miga azhagaaga, miga eLimaiyaaga

Kothi vaitha vaathaigaLai kEtppatharkku.

 

Intha paattin varisaigaLai ketkka ,

Manam     magizhnthE’n

Thirumba    thirumba kEttu

Naanum      rasithEn

En  vaazhvil vantha nilaiyai

Naanum     UNarnthEn

Meendum      ninaithapOthu

Naanum    sirithEn.

 

Pala aandugaL mun vantha ninaivugal

Meendum athai naan konjam ninaikkayil

En uLlam paranthOdi sendrathu

Naan vaazhntha antha iLam naatkkaLai.

 

Kaalam paranthOdi sendrathu

Vaazhvin sinthanai munathaaga nindrathu

Ellaame maranthathu…..

 

Intha puthu vaazhvil,

Puthu sugam kaaNa

Naan vaazhntha antha vaazhkkaiyellaam

Kanavaanathe.

 

Oru kuRaiyum illai,

Athil  niraivai kanden

Athil endrum endrum poorithu

Naan vaazhgiRE’n.

 

By Sundareswaran

 

கண்கள் இரண்டு,  இந்த கண்கள் இரண்டு

போதாதெனக்கிங்கே

புகழ்வதர்க்கு என்னில் திறமை இல்லை

அந்த இருவரின் இயல்பான

நடிப்பை பார்த்தபின்பு

காதும் இரண்டு,   இந்த காதும் இரண்டு

போதாதெனக்கிந்த

மிக அழகாக,

கொத்திவைத்த வார்த்தைகளை கேட்பதற்க்கு.

 

இந்த பாட்டின்  வரிசைகளை கேட்க்க

மனம் மகிழ்ந்தேன்

திரும்ப திரும்ப கேட்டு அதை   

நானும் ரசித்தேன்

என் வாழ்வில் வந்த நிலையை

நான் உனர்ந்தேன்

மீண்டும் நினைத்தபோது நன்றாய்  

நானும் சிரித்தேன்

 

பல ஆண்டுகள் முன்புள்ள நினைவுகள்,

அறுபதை தாண்டியும்

மீண்டும் அதை நான்,       

கொஞ்சம் நினைக்கையில்

என் உள்ளம் பறந்தோடி சென்றது

நான் வாழ்ந்த அந்த இளம் நாட்க்களை.

 

காலம் பறந்தோடி சென்றது

வாழ்வின் சிந்தனை முனதாக நின்றது

எல்லாமே மறந்தது.

 

இந்த புது வாழ்வில்,

நான் புது சுகம் காண

நான் வாழ்ந்த அந்த காலமெல்லாம்

கனவானதே

 

இன்றொரு குறையும் இல்லை,

அதில் நிறைவை கண்டேன்

அதில் என்றும் என்றும் பூரித்து 

நான் வாழ்கிறேன். 

 

In Tamil we can include these lines also:

 

Madiyinil saaynthida thudikkuthe

MaRupuRam naaNam thadukkuthE

Manam thaan engengo paRakkuthe

Kai nagangaLai kadithida thONuthe

Kaal viragaLaal kOlamida thoonduthE

Ennayum aRiyaamal……

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s