പരീക്ഷ ആധുനിക യുഗത്തിൽ

When the king who rules the Kolath dhesam commands, the ignorant me pretend to be a talented one).

 

പാലാഴിമാർ പാലിച്ചുപോരുന്ന    കോലത്തുനാഥൻ ഉദയവർമൻ ആഞ്ഞയേ ചൊല്ലിയാൽ മൂഡനായ ഞാൻപോലും ബുദ്ധിശാലിയെന്നു നടിച്ചിടും”   ചെറുശ്ശേരി 

 

എത്ര അർത്തവത്തായ  വാചകം.

 

സാക്ഷരതയിൽ മുൻപന്തിയിൽ  നിൽക്കുന്ന  കേരളത്തിൽ  പരീക്ഷാ സമ്പ്രദായങ്ങളിൽ  മാറ്റം

വീട്ടിലിരുന്നും  പാട്ടുകൾ കേട്ടും  പരീക്ഷ എഴുതാം.

 

കള്ളത്തനവും  കാപട്ട്യങ്ങളും മനസ്സിൽ നിറഞ്ഞാൽ എല്ലാം നാശത്തിലേക്ക്.

പരീക്ഷയിൽ പുറംതള്ളപ്പെടുന്നവർക്ക്  പുതുതായി ആലങ്കരിച്ചിരുത്തുന്ന  ഒരു പുതിയ സിംഹാസനം.

 

ഇവിടെ എന്റെ ഒരു പാട്ടു കേൾക്കുവാനും  വഴിയുണ്ടോ ?

 

സന്ധ്യാ നേരം ദൈവ നാമം  ചൊല്ലിയാൽ

കാപട്യങ്ങൾ മനസ്സിൽ നിറയില്ലെൻ പൈതലേ

നല്ലവനായി വാഴുവാൻ നിന്നെ

ദൈവം വഴിതെളിക്കും പൈതലേ

 

വിദ്യ എന്നത്  ദൈവം തരുന്നൊരു മാമരുന്ന്  

ബുദ്ധിയിൽ അത് ലയിച്ചിടിൽ

പിന്നെ സത്ത്യ പാത തുറക്കുമാം.

 

പരീക്ഷ എന്നത് ഒരു കുറിപ്പിട്ട സമയ പരിധിയിൽ മനസ്സി ന്റേയും  ബുദ്ധി യുടേ യും  ഒരു കഴിവിന്റെ പരീക്ഷണമാണ്. ഒരു വിഷയം എത്രത്തോളം പഠിച്ചു കഴിഞ്ഞു എന്നറിയുവാൻ ഉപയോഗപ്പെടുത്തുന്ന കണക്കു കൂട്ടൽ.  അതിനൊരു പ്രത്യേക അന്തരീക്ഷം സൃഷ്ട്ടിക്ക പ്പെടുന്നു.  യാതൊരു വിധത്തിലുള്ള ശബ്ദ മാലിന്യങ്ങൾ ഇല്ലാത്ത  സ്ത്ഥിതി . മനസ്സിന്റെയും ബുദ്ധിയുടേ യും  ഏകാഗ്രത.

 

ഒരു കാലമുണ്ടായിരുന്നു ഇങ്ങിനെവേണം ജീവിക്കുവാൻ എന്ന്ഇന്നതുപോയി എങ്ങിനെവേണമെങ്ങിലും  ജീവിക്കാം എന്നായി

നടക്കട്ടെ.

 

കള്ളനും കൊടുക്കണം സമയം  അവൻ  കട്ടില്ലെന്നു പറയാൻ

ഉറക്കത്തിൽ പോലും എഴുതുവാനുള്ള    “Voice Recognition”പാടപദ്ധതികൾ ഇന്ന്  കമ്പ്യൂട്ടർ യുഗത്തിൽ  വന്നിട്ടുണ്ട്. അതും പരീക്ഷിച്ചു നോക്കാം.   

 

By Sundareswaran  Date:  30th Sep 2015

 

Source: The Hindu Chennai  dated Wed Sep 30, 2015

 

“At home” with examinations.  By  G Mahadevan

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s