ഓ പ്രിയനേ

ഓ…… പ്രിയനേ
മധുമാസം വന്നണഞ്ഞു
വസന്തം പൂവണിഞ്ഞു
മഴക്കാറുകൾ വാനിൽ നിറഞ്ഞു ഓ…… പ്രിയനേ ……

എന്നുള്ളിലെ കുയിൽ നാദം
നിന്നെ കൂവി വിളിക്കുന്നു
എന്നുള്ളിലെ തംബുരുവും
നിൻ സ്വരജതി മീട്ടുന്നു ഓ…… പ്രിയനേ……….

മേഘത്തിൽ തേൻ തുള്ളിപോൽ
നീർ നിറഞ്ഞ പോലെന്നുള്ളിൽ
സ്നേഹത്തിൻ തേൻ പകരും
പൂക്കൾ പൂത്തു വിരിഞ്ഞു നിന്നു

എന്നുള്ളിൽ ഏതോ സ്വപ്നം
നിൻ മുഖം കാട്ടുന്നു
നിന്നെ മാത്രം കാണാനായ്
എൻ മനസ്സു തുടിക്കുന്നു ഓ…… പ്രിയനേ ……

നിന്നെ കാത്തു മഴയിൽ ഞാനും
കണ്ണും നട്ടു നിൽക്കുന്നു
നിന്നെ മാത്രം ഓർത്തു ഞാനും
എന്നെത്തന്നെ മറക്കുന്നു

വാനമതിൽ കാർമേഘം
ഒന്നോടൊന്നായ് ചേരുന്നു
രാത്രിയെല്ലാം കഴിഞ്ഞിട്ടും
ഞാൻ ഉറങ്ങാതെ ഇരിക്കുന്നു .

ഓ….. പ്രിയനേ
മധുമാസം വന്നണഞ്ഞു
വസന്തം പൂവണിഞ്ഞു
മഴക്കാറുകൾ വാനിൽ നിറഞ്ഞു ഓ….. പ്രിയനേ

സുന്ദ രേ ശ്വരൻ Date: 29th October 2014

Courtesy: Lyric: O Sajnaa barkhaa bahaar aayi
Lyricist: Shailendraji
Dear Sir, A marvelous piece. Mixing the nature with the emotions. The starting line O sajnaa Wah! The undulations and the modulations and the melodious voice of Lathaji. Really it is resplendent.
I have tried my level to translate in Malayalam with certain alterations. Thanks for the inspiration.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s