കാളിദാസനെവിടെ മെഘധൂതമെവിടെ

കാളിദാസനെവിടെ   മെഘധൂതമെവിടെ

പാരിജാത മലർപൊൽ പൂത്ത  കോമളാങ്കി എവിടെ

സരസ സല്ലാപ മേഴുമീ യാമങ്ങളിൽ

ആ സുഗമ കുസുമങ്ങളിൽ  മധു വണ്ടുപോൽ രമിക്കാൻ .

 

യവനികക്കുള്ളിൽ കാണും  നവ യവ്വനാങ്കിയേ  നിന്നെ

എൻ നയനങ്ങളാൽ  രുചിക്കാൻ  മനമേങ്ങുന്നു ഈ മാത്രയിൽ

തരുണിതൻ ചെഞ്ചുണ്ടുകളിൽ  ഉതിരുമൊരു തുള്ളി തേനെങ്കിലും

എൻ അധരത്തിൽ പകർന്നെടുക്കാൻ  കനിയുമോ ദേവി നീയും

 

പൂത്താല മേന്തി നീയും  പൂമുഘത്തിൽ വരവേ

പൂപൊൽ വിടർന്നു നിൽക്കും  നിൻ പൂമണ മേനിതന്നിൽ

പൂന്തണ്ടിൽ ഒട്ടിനിൽക്കും  പൂവിതൾ പോലെ ഞാനും

പുതുമണം നുകരുവാനായ്‌  നിന്നോടു ചെർന്നുകൂടെ .

 

സുന്ദരേശ്വരൻ 

Date:  6th September 2014

 

For this lover, who is kalidasa and what meghadhooth is, when his dear girl is standing in front of him at this ecstatic moment like the time when the honey bees throng around the flower to enjoy the touch of the flower and the nectar that it gives.

His eyes are thirsting to taste the beauty of the girl who is standing behind the curtain. The rest of the explanation, I leave it to the reader.

If needed, I shall explain that as well.

O sweet girl, Will you show mercy to me to at least transfer the nectar that is oozing out from your blood red lips on to mine.

O sweet girl, will you allow me to embed myself as a flower petal on your body which itself is a full grown flower emitting fragrance and this will allow me to taste that fragrance.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s